ഫിലിപ്പ്​

ഇരിട്ടി: കീഴൂർ കൂളിച്ചമ്പ്രയിലെ ചിറക്കൽ ഹൗസിൽ ടി.ടി. ഫിലിപ് (66) നിര്യാതനായി. സി.പി.എം കൂളിച്ചമ്പ്ര ബ്രാഞ്ച് സെക്രട്ടറിയായും കർഷകസംഘം ഇരിട്ടി വില്ലേജ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മേരി. മക്കൾ: ബിജു ഫിലിപ്, ടെസ്സി ഫിലിപ്. മരുമക്കൾ: ബിൻസി, ഷൈജൻ. സംസ്കാരം ഞായറാഴ്ച 3.30ന് ഇരിട്ടി നിത്യസഹായ മാതാ പള്ളിസെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.