യു.എ.ഇയിൽ പുതുതായി ആരംഭിച്ച ഫാഷൻ ഗോൾഡ്​ ഇൻറർ

നാഷനൽ ഷോറൂം അജ്മാനിലെ നെസ്റ്റോ ഹൈപർമാർക്കറ്റിൽ അബ്ദുൽ അസീസ് സഇൗദ് അബ്ദുൽ അസീസ് റാഷിദ് അൽ നുെഎമി ഉദ്ഘാടനംചെയ്യുന്നു. ഗ്രൂപ്പ് ചെയർമാൻ എം.സി. കമറുദ്ദീൻ, എം.ഡി ടി.കെ. പൂക്കോയ തങ്ങൾ, ഗ്രൂപ്പ് ഡയറക്ടർമാരായ എ.ജി. മുഹമ്മദ്കുഞ്ഞി, കെ. സൈനുദ്ദീൻ, യു.എ.ഇ ഡയറക്ടർമാരായ എ.പി. ഹിഷാം, ടി.കെ. നസീർ, ശമീർ മുല്ലപ്പുറം, കെ.സി. മുസ്തഫ, ഡയറക്ടർമാരായ ഹാരിസ് അബ്ദുൽ ഖാദർ, നൗഷാദ് ചെർക്കള, എ.ടി.പി. അബ്ദുൽ ഹമീദ്, ജി.എം ടി.കെ. സൈനുൽ ആബിദ്, റിയാസ് ചെമ്പറത്ത് എന്നിവർ സമീപം 7/8/2017 9:41:34 PM
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.