അധ്യാപക ഒഴിവ്

രാവണേശ്വരം: രാവണേശ്വരം ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളില്‍ മലയാളം സീനിയര്‍ അധ്യാപക​െൻറ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍സഹിതം ഈമാസം 10ന് രാവിലെ 10.30ന് ഹാജരാകണം. ഫോൺ: 0467 2232177, 9496085311.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.