ജില്ലതല വായനമത്സരം

കണ്ണൂർ: വായനപക്ഷാചരണത്തി​െൻറ ഭാഗമായി നടത്തിയ ജില്ലതല വായനമത്സരം അസി. കലക്ടർ ആസിഫ് കെ. യൂസുഫ് ഉദ്ഘാടനംചെയ്തു. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നടന്ന സബ് ജില്ലതല മത്സരങ്ങളിൽ വിജയികളായ 90ഓളം കുട്ടികളാണ് ജില്ലതല വായനമത്സരത്തിൽ പങ്കെടുത്തത്. ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭൻ അധ്യക്ഷതവഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി.കെ. ബൈജു സ്വാഗതവും ജോ. സെക്രട്ടറി മാത്യു പുതുപ്പറമ്പിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.