കണ്ണൂർ സി. കണ്ണൻ സ്മാരകമന്ദിരം: സ്വർണത്തൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) ജില്ല സമ്മേളനം -10.00 കണ്ണൂർ റെയിൻബോ ടൂറിസ്റ്റ് ഹോം: കളരിപ്പണിക്കർ ഗണക കണിശ സഭ കുടുംബസംഗമം -1.00 കണ്ണൂർ ജില്ല ലൈബ്രറി കൗൺസിൽ ഹാൾ: സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ്ചെയ്ത ജില്ലയിലെ യൂത്ത്ക്ലബ് ഭാരവാഹികളുടെ യോഗം -10.30 പള്ളിക്കുന്ന് ഗവ. എച്ച്.എസ്.എസ്: പൂർവവിദ്യാർഥി സംഗമം സംഘാടകസമിതി രൂപവത്കരണയോഗം -3.00 തായംപൊയിൽ സഫ്ദർ ഹശ്മി ഗ്രന്ഥാലയം: എൽ.ഡി ക്ലർക്ക് പരിശീലന ക്ലാസ് -9.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.