ഹോമിയോ മരുന്ന് വിതരണം

കേളകം: കൊട്ടിയൂർ ഗ്രാമപഞ്ചായത്തി​െൻറയും ചുങ്കക്കുന്ന് ഹോമിയോ ആശുപത്രിയുടെയും അഭിമുഖ്യത്തിൽ സൗജന്യ പ്രതിരോധ നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനംചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ വത്സ ധനേന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ മോളി മാടപ്പള്ളിക്കുന്നേൽ, ജോണി ആമക്കാട്ട്, രാമൻ ഇടമന തുടങ്ങിയവർ ആശംസകളർപ്പിച്ചു. ഡോ. ശ്രീലയ ക്യാമ്പിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.