ശുദ്ധജല മത്സ്യകൃഷിക്ക്​ അപേക്ഷ ക്ഷണിച്ചു

ചെറുപുഴ: കേരളസര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ശുദ്ധജല മത്സ്യകൃഷിക്കുള്ള അപേക്ഷ ക്ഷണിച്ചു. ചെറുപുഴ പഞ്ചായത്ത് പരിധിയിലുള്ള അപേക്ഷകര്‍ 15ന് മുമ്പ് നിശ്ചിതഫോറത്തില്‍ അപേക്ഷ ഐ.ഡി കാര്‍ഡ്, നികുതിരസീതി​െൻറ കോപ്പി എന്നിവസഹിതം പഞ്ചായത്ത് ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.