വിശ്വനാഥൻ

നീലേശ്വരം: പടന്നക്കാട് ജില്ല ആയുർവേദ ആശുപത്രിക്ക് സമീപത്തെ കെ. (58) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: മാനവ (ബി.ടെക് വിദ്യാർഥിനി), മയൂരി (ബി.കോം വിദ്യാർഥിനി). സഹോദരങ്ങൾ: കൃഷ്ണൻ (പാലക്കാട്), വാസന്തി (ഞാണിക്കടവ്), വസന്തൻ, പ്രഭാകരൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.