കയ്യൂർ: ഗവ. ഐ.ടി.ഐയിൽ എൻ.സി.വി.ടി മെട്രിക് േട്രഡുകളിലേക്ക് പ്രവേശനത്തിെൻറ ആദ്യഘട്ട കൗൺസലിങ് ജൂലൈ 11ന് രാവിലെ ഒമ്പതിന് നടത്തും. അർഹരായ മുഴുവൻപേർക്കും ഇൻറർവ്യൂ കാർഡ് അയച്ചിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ പേരും കൗൺസലിങ്ങിന് ഹാജരാകണം. ലിസ്റ്റ് ഐ.ടി.ഐ ഓഫിസിലും www.itikayyur.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. ഇൻഡക്സ് മാർക്ക് വിവരങ്ങൾ: ഈഴവ-190, ഈഴവ (വനിത)-170, ഒ.ബി.എച്ച് (വനിത)-170, ഒ.സി- 200, ഒ.സി (വനിത)-182, എസ്.സി (വനിത)- 185, മുസ്ലിം-160, മുസ്ലിം (വനിത)-155, ടി.എച്ച്.എസ് -210. ഫോൺ: 04672--230980.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.