നാട്ടിയുത്സവം

രാവണീശ്വരം: രാവണീശ്വരം സെന്‍ട്രല്‍ യൂത്ത് ക്ലബി​െൻറ 25-ാം വാര്‍ഷികാഘോഷത്തി​െൻറ ഭാഗമായി ജൂലൈ ഒമ്പതിന് രാവിലെ എട്ട് മുതല്‍ ക്ലബ് പരിസരത്തെ തരിശായിക്കിടക്കുന്ന മൂന്ന് ഏക്കര്‍ നെൽപാടം കൃഷിയോഗ്യമാക്കുന്നു. മുന്‍ കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.എം. രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.