ആലോചന യോഗം നാളെ

മാഹി: ഗവ. ഫ്രഞ്ച് ഹൈസ്കൂളിലെ പൂർവ വിദ്യാർഥി സംഗമം വിജയിപ്പിക്കുന്നതിന് ജൂലൈ ആറിന് വൈകീട്ട് നാലിന് സ്കൂളിൽ കൂടിയാലോചന യോഗം നടക്കും. മുഴുവൻ പൂർവ വിദ്യാർഥികളും യോഗത്തിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ: 9895360150.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.