സമരപ്പന്തൽ സന്ദർശിച്ചു

കണ്ണൂർ: ഇന്ത്യൻ നഴ്സ് അസോസിയേഷൻ (െഎ.എൻ.എ) നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ (ജി.െഎ.ഒ) നേതാക്കൾ ആശിർവാദ് ആശുപത്രിയിലെ . ജില്ല പ്രസിഡൻറ് ആരിഫാ മെഹബൂബ്, വൈസ് പ്രസിഡൻറ് ഖൻസാ ആയിഷ, ജില്ല സമിതിയംഗം ഫർസീന ഫൈസൽ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.