സെമിനാർ നാളെ

കണ്ണൂർ: മാട്ടൂൽ എം.ആർ.യു.പി സ്കൂളിൽ 'വായന വേദഗ്രന്ഥങ്ങളിലൂടെ' എന്ന വിഷയത്തിൽ സെമിനാർ നടക്കും. നാളെ രാവിലെ 10ന് നടക്കുന്ന സെമിനാറിനോടനുബന്ധിച്ച് അറബിക്, സംസ്കൃതം ക്ലബുകളുടെ ഉദ്ഘാടനവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.