നടുവിൽ: മുസ്ലിം യൂത്ത് ലീഗ് നടുവിൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എസ്.സി എൽ.ഡി ക്ലർക്ക് പരീക്ഷക്ക് തയാറെടുക്കുന്നവർക്കായി മാതൃക പരീക്ഷ നടത്തുന്നു. ഈ മാസം എട്ടിന് രാവിലെ പത്ത് മണിക്ക് നടുവിൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പരീക്ഷ. ഫോൺ: 9544473450, 8111890916.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.