ഗ്രന്ഥശാലസന്ദർശനവും ലഹരിവിരുദ്ധ പാവനാടകവും

പയ്യന്നൂർ: വായനപക്ഷാചരണത്തി​െൻറ ഭാഗമായി കുഞ്ഞിമംഗലം ഗവ. സെൻട്രൽ യു.പി സ്കൂൾ വിദ്യാർഥികൾ ഇന്ന് ഉച്ച രണ്ടിന് കുഞ്ഞിമംഗലം വി.ആർ. നായനാർ സ്മാരക ഗ്രന്ഥാലയം സന്ദർശിക്കും. മൂന്നിന് അസാപ് ടീം ജി.എച്ച്.എസ്.എസ് കുഞ്ഞിമംഗലം അവതരിപ്പിക്കുന്ന ലഹരിവിരുദ്ധ പാവനാടകം 'സ്നേഹപൂർവം അമ്മ' അവതരിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.