ks കാനകോഡ് വയലിൽ മഴപ്പൊലിമ

കാറഡുക്ക: കുടുംബശ്രീ സി.ഡി.എസി​െൻറയും ഗ്രാമപഞ്ചായത്തി​െൻറയും വിവിധ സന്നദ്ധ സംഘടനുകളുടെയും ആഭിമുഖ്യത്തിൽ കാറഡുക്ക കാനകോഡ് വയലിൽ നടന്ന മഴപ്പൊലിമ കലക്ടർ കെ. ജീവൻബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വയൽ സംരക്ഷണ പ്രതിജ്ഞയെടുത്തു. തുടർന്ന് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ഭക്ഷ്യമേളയും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഓമന രാമചന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻറ് ജി. സ്വപ്ന, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വാരിജാക്ഷൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗോപാലകൃഷ്ണൻ, അരുൺകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.