സെൻറ്​ അഗ്​നസ് കോളജിന് ദേശീയ അവാര്‍ഡ്

മംഗളൂരു: കേന്ദ്രസര്‍ക്കാറി‍​െൻറ 'സ്റ്റാര്‍ കോളജ് സ്റ്റാറ്റസ്' അവാര്‍ഡ് മികവി‍​െൻറ അംഗീകാരമായി മംഗളൂരു സ​െൻറ് അഗ്നസ് കത്തോലിക്ക വനിത കോളജിന് ലഭിച്ചു. 1921ല്‍ സ്ഥാപിതമായ ഈ കലാലയത്തിന് നേരത്തെയും നിരവധി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അവാര്‍ഡിനായി പരിഗണിച്ച രാജ്യത്തെ 27 കോളജുകളില്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ചു കോളജുകളിലാണ് അഗ്നസ് ഉള്‍പ്പെട്ടതെന്ന് പ്രിന്‍സിപ്പല്‍ േഡാ. എം. ജെസ്വിന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.