കശുവണ്ടി ഫാക്ടറി അഗ്​നിക്കിരയായി; 30 ലക്ഷം നഷ്​ടം

മംഗളൂരു: സുള്ള്യ ഗുത്തിഗാര്‍ സുബ്രഹ്മണ്യയില്‍ കശുവണ്ടി ഫാക്ടറി കത്തിനശിച്ചു. പൂജാരിക്കൊടി ചന്ദ്രാവതിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. ഗോഡൗണില്‍ സൂക്ഷിച്ച 400 ക്വിൻറല്‍ കശുവണ്ടി ചാരമായി. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആളപായമില്ല. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് നിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.