പഞ്ചായത്ത് ഓഫിസ്​ മാർച്ച്

ഉളിയത്തടുക്ക: മധൂർ പഞ്ചായത്ത് ഓഫിസിന് ചുറ്റും മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് മുസ്ലിംലീഗ് മധൂർ പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി കെ. അബ്ദുല്ലക്കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ ഹാജി പട്ള സംസാരിച്ചു. മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.