സംശയ സാഹചര്യത്തിൽ അപകടത്തിൽപെട്ട കാർ പൊലീസ് കസ്​റ്റഡിയിൽ

ബദിയടുക്ക: സംശയ സാഹചര്യത്തിൽ അപകടത്തിൽപെട്ട കാർ ബദിയടുക്ക പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടക രജിസ്ട്രേഷനുള്ള ഇന്നോവ കാറാണ് പെർളക്ക് സമീപം മർത്യയിൽ നിയന്ത്രണംവിട്ട് വീട്ടുപറമ്പിലേക്ക് മറിഞ്ഞത്. യാത്രക്കാരായ കർണാടകയിലെ ഫയാസ് (23), തൗഫീഖ് (25) എന്നിവർക്കെതിരെ കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുന്നതായി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.