ഡോക്ടർ, നഴ്സ്​ ഒഴിവ്

കാസർകോട്: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തി​െൻറ കീഴിലുള്ള മംഗൽപാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി താൽക്കാലിക അടിസ്ഥാനത്തിൽ രണ്ടു ഡോക്ടർമാരെയും ഒരു സ്റ്റാഫ് നഴ്സിനെയും നിയമിക്കുന്നു. താൽപര്യമുള്ളവർ ഇന്ന് രാവിലെ 11ന് മംഗൽപാടി സി.എച്ച്.സിയിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ ഹാജരാവണം. ഫോൺ: 9496294926, 8281040652.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.