കൂടിക്കാഴ്ച നാളെ

കാസർകോട്: വോർക്കാടി ഗ്രാമപഞ്ചായത്തിലെ ആയുഷ് ആരോഗ്യകേന്ദ്രത്തിൽ നിലവിലുള്ള ഹെൽപർ തസ്തികയിലെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് നാളെ കൂടിക്കാഴ്ച നടത്തും. കുറഞ്ഞത് പത്താം തരം യോഗ്യതയുള്ളവർക്ക് നാളെ രാവിലെ 11ന് കൂടിക്കാഴ്ചക്ക് ഹാജരാകാം. ഫോൺ: 04998--202259.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.