ഗവ. ഐ.ടി.ഐ പ്രവേശന കൗൺസലിങ്​

കാസർകോട്: ഐ.ടി.ഐ പ്രവേശനത്തിനുള്ള കൗൺസലിങ് ജൂലൈ 10ന് രാവിലെ 10ന് ഗവ. െഎ.ടി.െഎയിൽ നടത്തും. എൻ.സി.വി.ടി േട്രഡുകളിലേക്ക് എസ്.സി 170 ഇൻഡക്സ് മാർക്ക്, എസ്.ടി 190 ഇൻഡക്സ് മാർക്ക് മറ്റ് എല്ലാവിഭാഗങ്ങളും 210 ഇൻഡക്സ് മാർക്കിന് മുകളിലുള്ളവർ കൗൺസലിങ്ങിന് ഹാജരാകണം. എസ്.സി.വി.ടി േട്രഡുകളിലേക്ക് എസ്.സി 170 ഇൻഡക്സ് മാർക്ക്, എസ്.ടി 180 ഇൻഡക്സ് മാർക്ക്, ഓപൺ കാറ്റഗറി 205 ഇൻഡക്സ് മാർക്ക്, മുസ്ലിം, മറ്റു പിന്നാക്ക ഹിന്ദുക്കൾ 200 ഇൻഡക്സ് മാർക്ക്, ഈഴവ 190 ഇൻഡക്സ് മാർക്കിന് മുകളിൽ ലഭിച്ചവരും സർവേ േട്രഡിലേക്ക് എസ്.സി 150 ഇൻഡക്സ് മാർക്ക്, എസ്.ടി 205 ഇൻഡക്സ് മാർക്കിന് മുകളിൽ ലഭിച്ചവരും വെൽഡർ േട്രഡിലേക്ക് അപേക്ഷിച്ച എല്ലാവരും കൗൺസലിങ്ങിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04994--256440.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.