സൗജന്യ ഗണിതശാസ്​ത്ര ക്ലാസ്​

കണ്ണൂർ: എൽ.ഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് മാത്തമാറ്റിക്സ് പി.ജി ഹോൾഡേഴ്സ് അസോസിയേഷൻ ജൂലൈ ഒമ്പതിന് കണ്ണൂർ േകാളജ് ഒാഫ് കോമേഴ്സിൽ സൗജന്യ ഗണിത ശാസ്ത്ര ക്ലാസ് നടത്തും. ഫോൺ: 9539952821. ഡോക്ടേഴ്സ് നിയമനം കല്യാശ്ശേരി: ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെയും സ്റ്റാഫ് നഴ്സിനെയും താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കും. താൽപര്യമുള്ളവർ കൂടിക്കാഴ്ചക്ക് യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ജൂലൈ ആറിന് ഉച്ച രണ്ടിന് പഞ്ചായത്ത് ഒാഫിസിൽ നേരിട്ട് ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.