പഴശ്ശിമേഖലയിൽ പുഴുശല്യം

ഉരുവച്ചാൽ: മഴ തുടങ്ങിയതോടെ . അപൂർവ ഇനത്തിൽപെട്ട പുഴുക്കളാണ് നാടെങ്ങും ഇഴയുന്നത്. വീടുകളിലെ വരാന്തയിലും പറമ്പുകളിലും പുഴുശല്യം രൂക്ഷമാണ്. തെങ്ങ്, കവുങ്ങ്, കുരുമുളക് വള്ളികൾ, വാഴ എന്നിവയാണ് പുഴുവി​െൻറ ഭക്ഷണം. പുഴുക്കൾ ദേഹത്ത് തട്ടിയാൽ ചൊറിച്ചലും നീറ്റലും അനുഭവപ്പെടുന്നതായി പറയുന്നു. വീട്ടുമുറ്റത്തെ ചെടികളും പൂക്കളും ഇവ നശിപ്പിക്കുന്നു. അഞ്ച് ഇഞ്ചുവരെ നീളമുളള പച്ചയും കരിമ്പട പുതപ്പിട്ട നിലയിലുള്ള കറുപ്പ് നിറത്തിലുള്ള പുഴുക്കളാണ് വീട്ടുപറമ്പുകളിൽ ഭീതി പരത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.