മദ്​റസ പ്രവേശനോത്സവം

ഉരുവച്ചാൽ: പഴശ്ശി സുബുലുസ്സലാം മദ്റസയിൽ പ്രവേശനോത്സവത്തിൽ പ്രധാനാധ്യാപകൻ അബ്ദുല്ല ഫൈസി പ്രാർഥന നടത്തി. കെ.പി. യൂസഫ് ഹാജി, ഹക്കീം സഅദി, നിസാർ മൗലവി, റസാഖ് മൗലവി എന്നിവർ സംസാരിച്ചു. മധുരപലഹാരവും വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.