മദ്​റസ കെട്ടിടം ഉദ്​ഘാടനം

വെള്ളരിക്കുണ്ട്: കുന്നുംകൈ പാലക്കുന്ന് പുതുതായി നിര്‍മിച്ച ഹിദായത്തുല്‍ ഇസ്ലാം മദ്റസ കെട്ടിടത്തി​െൻറ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡൻറ് മെട്രോ മുഹമ്മദ്‌ ഹാജി അധ്യക്ഷത വഹിക്കും. അബ്ദുല്‍അസീസ്‌ അഷ്റഫി മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.