വായന ചിത്രഭാഷ്യം വിജയികൾ

കാസർകോട്: ജില്ല ഇൻഫർമേഷൻ ഓഫിസും പി.എൻ. പണിക്കർ ഫൗണ്ടേഷനും ഹോസ്ദുർഗ് ജി.വി.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച വായന ചിത്രഭാഷ്യ മത്സരത്തിൽ ജി.എച്ച്.എസ് ചായ്യോത്തിലെ കെ.വി. സിദ്ധാർഥ് ഒന്നാംസ്ഥാനവും ദുർഗ ഹയർസെക്കൻഡറി സ്കൂളിലെ ആകാശ് കൃഷ്ണൻ രണ്ടാംസ്ഥാനവും നേടി. കാറഡുക്ക ജി.വി.എച്ച്.എസ്.എസിലെ എം.വി. അദ്വൈത്, ചായ്യോത്ത് ജി.എച്ച്.എസ്.എസിലെ പി.എസ്. ഗോപിക, ബാര ജി.എച്ച്.എസ്.എസിലെ വിനയ വിജയ്, തായന്നൂർ ജി.എച്ച്.എസ്.എസിലെ തീർഥ ജിജി എന്നിവർക്ക് േപ്രാത്സാഹനസമ്മാനം നൽകി. ഡോ. അംബികാസുതൻ മാങ്ങാട് സമ്മാനം വിതരണംചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.