പഴശ്ശിരാജാ സ്മൃതിമന്ദിരത്തിൽ ചുവർചിത്രം പൂർത്തിയാകുന്നു

ഉരുവച്ചാൽ: നഗരസഭ പഴശ്ശിയിൽ നിർമിച്ച . പഴശ്ശിരാജയുടെ ചരിത്രം ഉൾക്കൊള്ളുന്ന ചിത്രങ്ങളാണ് ചിത്രകാരന്മാർ തയാറാക്കുന്നത്. ചുവർചിത്രങ്ങളുടെ അനാച്ഛാദനം ഏഴിന് വൈകീട്ട് നാലിനു സാഹിത്യകാരൻ എം. മുകുന്ദൻ നിർവഹിക്കും. നഗരസഭ ചെയർമാൻ കെ. ഭാസ്കരൻ അധ്യക്ഷതവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.