ദേവസ്യ

കേളകം: ശാന്തിഗിരിയിലെ ആദ്യകാല കുടിയേറ്റകർഷകൻ പുല്ലാപ്പള്ളി (95) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: മേരി, മറിയാമ്മ, ജോസ്, ഷാജി. മരുമക്കൾ: കുട്ടായി, കുഞ്ഞുമോൻ, സോഫിയ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ശാന്തിഗിരി സ​െൻറ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.