മാധവൻ

പയ്യന്നൂർ: എടാട്ട് കണ്ണങ്ങാടിന് സമീപം മാത്രാടന്‍ പുതിരക്കാല്‍ മാധവന്‍ (92) നിര്യാതനായി. ഭാര്യ: പരേതയായ എടാടന്‍ പുതിയവീട്ടില്‍ ജാനകിയമ്മ. മക്കൾ: ഭാർഗവി, ശ്രീധരൻ, വിജയന്‍, സുമതി. മരുമക്കൾ: സരസ്വതി (മുള്ളൂല്‍), സരള (കരിവെള്ളൂർ), വിജയന്‍ (അഴീക്കോട്). സഹോദരങ്ങള്‍: മാത്രാടന്‍ പുതിരക്കാല്‍ നാരായണൻ, പരേതരായ കരുണാകരൻ, കുഞ്ഞിരാമന്‍, ദേവകി, പത്മാവതി, പത്മനാഭൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.