ലൈല

ചക്കരക്കല്ല്: കണയന്നൂർ ജുമാമസ്ജിദിന് സമീപം തൗഫീഖ് മൻസിലിൽ (32) നിര്യാതയായി. പിതാവ്: വി.എം. ഇബ്രാഹീം ഹാജി (സുപ്രീം സ്റ്റോർ ചക്കരക്കല്ല്). ഭർത്താവ്: നിസാർ (ബംഗളൂരു). മക്കൾ: നിഹാൽ, നസൽ, ഫാത്തിമ. മമ്മൂട്ടി മട്ടന്നൂര്‍: തെരൂര്‍- പാലയോട് ചേമ്പില്‍ മാക്കുന്നത്ത് സി.എം. മമ്മൂട്ടി (68) നിര്യാതനായി. ഭാര്യ: യു. അലീമ. മക്കള്‍: നാസര്‍, സാദിഖ്, നജീബ് (സൗദി), ശഫീക്ക് (ബംഗളൂരു), കബീര്‍ (ടാറ്റാ മോട്ടോര്‍സ്, മട്ടന്നൂര്‍), ശംസീര്‍ (ബംഗളൂരു), ഷാഹിദ, സമീറ. മരുമക്കള്‍: ഖദീജ, സാജിദ, ഷംസീറ, സഫ്രീന, ടി.പി. അലി (സൗദി), ടി. മാഞ്ഞു (മാഞ്ഞു സ്റ്റോര്‍, മട്ടന്നൂര്‍).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.