കോർ ഗ്രൂപ്​ യോഗം

ചെറുവത്തൂർ: അവധിക്കാല അധ്യാപകപരിശീലനത്തിന് നേതൃത്വം നൽകിയവരുടെ ചന്തേര ബി.ആർ.സിയിൽ നടന്നു. ഒന്നാംതരത്തിലെ അധ്യാപികമാർക്കൊപ്പം ബി.പി.ഒ, ബി.ആർ.സി ട്രെയിനർമാർ, സി.ആർ.സി കോഓഡിനേറ്റർമാർ, ഐ.ഇ.സി റിസോഴ്സ് ടീച്ചർമാർ എന്നിവരും കോർ ഗ്രൂപ് യോഗത്തിൽ പങ്കാളികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.