പ്രഭാഷണം

നീലേശ്വരം: പള്ളിക്കര പീപ്പിൾസ് റീഡിങ് റൂം ആൻഡ് ലൈബ്രറി വായന പക്ഷാചരണത്തി​െൻറ ഭാഗമായി സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യസംഘം ജില്ല പ്രസിഡൻറ് സി.എം. വിനയചന്ദ്രൻ ഉദ്ഘാടനംചെയ്തു. പി. രമേശൻ അധ്യക്ഷതവഹിച്ചു. നഗരസഭാംഗം കെ.വി. ഉഷ സംസാരിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികളെ അനുമോദിച്ചു. കെ. കൃഷ്ണൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.