ലഹരിവിരുദ്ധ സദസ്സ്

ചെറുവത്തൂർ: ചന്തേര ഇ.എം.എസ് സാംസ്കാരികവേദി ആൻഡ് ഗ്രന്ഥാലയത്തി​െൻറ നേതൃത്വത്തിൽ നടത്തി. ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം എം.പി. ശ്രീമണി ഉദ്ഘാടനം ചെയ്തു. എം. പ്രകാശൻ അധ്യക്ഷത വഹിച്ചു. വി.വി. നാരായണൻ, കെ.കെ. നിതിൻരാജ്, കെ.പി. അനൂപ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.