അപേക്ഷ ക്ഷണിച്ചു

കാഞ്ഞങ്ങാട്: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തി​െൻറ പദ്ധതിയായ കമ്യൂണിറ്റി െഡവലപ്മ​െൻറ് ത്രൂ പോളിടെക്നിക് സ്കീം പ്രകാരം സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളജി​െൻറ ആഭിമുഖ്യത്തിൽ നെല്ലിക്കുന്ന് വികസനവിദ്യാകേന്ദ്രത്തിൽ ആരംഭിക്കുന്ന അഞ്ചു മാസത്തെ കട്ടിങ് ആൻഡ് ടെയ്ലറിങ് കോഴ്സിലേക്ക് . ജൂലൈ 15 മുതലാണ് കോഴ്സ്. അപേക്ഷകർ 18നും 40നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. അവസാനതീയതി ജൂലൈ 10. വിവരങ്ങൾക്ക്: 9544090169.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.