ഫാത്തിമത്ത്​ റിസ

കാസർകോട്: ചെമ്മനാട് മുണ്ടാങ്കുലത്തെ കൈന്താർ സിദ്ദീഖി​െൻറ മകൾ (11) നിര്യാതയായി. കാസർകോട് പെരിയടുക്ക പീസ് സ്കൂളിലെ അഞ്ചാംതരം വിദ്യാർഥിനിയാണ്. മാതാവ്: ഫെമിന. സഹോദരങ്ങൾ: റമീസ, അമീർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.