ലക്ഷ്മണൻ

കെ. കണ്ണപുരം: ഇരിണാവ് റെയിൽവേ ഗേറ്റിനു സമീപം കൊമ്പൻ (72) നിര്യാതനായി. ഇരിണാവ് വീവേഴ്സിലെ മുൻ നെയ്ത്തുതൊഴിലാളിയാണ്. ഭാര്യ: കെ. ലീല. മക്കൾ: ലതീഷ്, ലതിക, ലേഖ. മരുമക്കൾ: സജീഷ്മ, ഉമാനാഥ്, അനീഷ്. സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ, മാധവി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.