ഹിഷാം

എടച്ചേരി: ടി.സി മുക്കിൽ പി.എൻ.പി. മഹമൂദി​െൻറയും ഷൈമയുടെയും മകൻ പി. (18) നിര്യാതനായി. നാരായണൻ മാഹി: മഞ്ചക്കലിൽ വാഴയിൽ നാരായണൻ (ചന്ദ്രൻ-68) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: വനീഷ്, വിനീഷ്, വനിഷ. മരുമക്കൾ: വിജു, റിയങ്ക. സഹോദരങ്ങൾ: രാധ, പവിത്രൻ, സവിത, അജിത, അനൂപ് കുമാർ, പരേതനായ പുരുഷോത്തമൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.