ലഹരിവിരുദ്ധ സദസ്സ്​​ സംഘടിപ്പിച്ചു

കാസർകോട്: കലക്ടറേറ്റിലെ അക്ഷര ലൈബ്രറി അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് . എ.ഡി.എം കെ. അംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് കൗൺസിൽ പ്രസിഡൻറ് എൻ. മണിരാജ അധ്യക്ഷത വഹിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനർ കെ.കെ. രാജൻ ക്ലാസെടുത്തു. അക്ഷര ലൈബ്രറി സെക്രട്ടറി ബി. സുജേഷ് സ്വാഗതവും പ്രസിഡൻറ് സതീശൻ പൊയ്യക്കോട് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.