വൃക്ഷത്തൈ നട്ടു

മധൂര്‍: മധൂര്‍ പബ്ലിക് വെല്‍ഫെയര്‍ കോഓപറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സൊസൈറ്റി പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. റിട്ട. ഡെപ്യൂട്ടി കലക്ടര്‍ ബി. ബാലകൃഷ്ണ അഗ്ഗിത്തായ ഉദ്ഘാടനം ചെയ്തു. താരാനാഥ് മധൂര്‍ അധ്യക്ഷത വഹിച്ചു. എം. സീതാരാമ, എം. വേണുഗോപാല കല്ലൂരായ, കമലാക്ഷ വിദ്യാനഗര്‍, രമേശ്വരി, കെ. സീതാരാമ, ദാമോദര സുര്‍ളു, വരുണ്‍കുമാര്‍ കുമ്പള, ഗോപാലകൃഷ്ണ കുദ്രപ്പാടി, ലക്ഷ്മി പാറക്കട്ട, പുഷ്പ മായിപ്പാടി, രാധ മന്നിപ്പാടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.