വായന വാരാചരണം

മൊഗ്രാൽ: എം.എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയത്തിൽ നടത്തി. പി.വി. വിനീത്, ഇഖ്ബാൽ മൊഗ്രാൽ, സിദ്ദീഖ് അലി മൊഗ്രാൽ, മുഹമ്മദ് നുഹ്മാൻ, ഫവാസ് ഇബ്രാഹീം, മെഹ്‌റൂഫ്, മിഷാൽ, ഹസീബ്, ഹാഷിർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.