ശിൽപശാല ഇന്ന്​

കാസർകോട്: ഐ.ടി അറ്റ് സ്കൂൾ നടത്തുന്ന ജില്ലയിലെ ഹൈസ്കൂൾ പ്രധാനാധ്യാപകരുടെയും ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെയും ഏകദിന രാവിലെ 9.30ന് നടക്കും. കാസർകോട് വിദ്യാഭ്യാസ ജില്ലയിലുള്ളവർ പുലിക്കുന്നിലുള്ള ഐ.ടി അറ്റ് സ്കൂൾ ജില്ല റിസോഴ്സ് കേന്ദ്രത്തിലും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലുള്ളവർ ദുർഗ ഹയർസെക്കൻഡറി സ്കൂളിലുമാണ് പങ്കെടുക്കേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.