കാസർകോട്: ജില്ലയിലെ വിവിധ വകുപ്പുകൾ നടപ്പാക്കുന്ന കേന്ദ്ര -സംസ്ഥാന പദ്ധതിവിവരങ്ങൾ എല്ലാമാസവും 10നകം പ്ലാൻ സ്പേസിൽ അപ്ലോഡ് ചെയ്യണമെന്നും എല്ലാമാസവും എട്ടിനകം പുരോഗതിവിവര റിപ്പോർട്ട് ജില്ല പ്ലാനിങ് ഓഫിസിൽ ലഭ്യമാക്കണമെന്നും വകുപ്പ് മേധാവികൾക്ക് ജില്ല കലക്ടർ നിർദേശം നൽകി. പ്ലാൻ സ്പേസ് വഴിയുള്ള പദ്ധതി അവലോകനമാണ് ജില്ല വികസനസമിതി യോഗങ്ങളിൽ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.