ഗ്രാമസഭകളും ഉൗരുകൂട്ടങ്ങളും

കുറ്റിക്കോൽ: ഗ്രാമപഞ്ചായത്തിലെ 2017-18 വാർഷികപദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭകൾ ജൂലൈ ഏഴു മുതൽ 16വരെ നടക്കും. ഇതേ ഗ്രാമപഞ്ചായത്തിലെ 13ാം പഞ്ചവത്സരപദ്ധതി 2017-18 വാർഷികപദ്ധതിയിലെ പട്ടികവർഗ ഉപപദ്ധതിയിലെ വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള ഉൗരുകൂട്ടയോഗങ്ങൾ ജൂലൈ അഞ്ചുമുതൽ 10വരെ നടക്കും. ഫോൺ: 04994-205005.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.