കാറ്റിലും മഴയിലും വീട് തകർന്നു

പഴയങ്ങാടി: കാറ്റിലും മഴയിലും വീട്‌ തകർന്നു. കൊട്ടിലയിലെ വി.കെ.വി. ചെറിയയുടെ വീടാണ് ശനിയാഴ്ച അർധരാത്രിയോടെ തകർന്നത്‌. വീട്ടുകാർ പുറത്തിറങ്ങിയതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.