കടത്തനാട് കെ.പി.സി.ജി.എം കളരിസംഘം ഉദ്ഘാടനം

പയ്യാവൂർ: കടത്തനാട് കെ.പി.സി.ജി.എം കളരിസംഘം പയ്യാവൂർ ബസ്സ്റ്റാൻഡിനു സമീപം പുതുക്കുളത്തിൽ ബിൽഡിങ്ങിൽ നിർമിച്ച കളരിയുടെ ഉദ്ഘാടനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. വസന്തകുമാരി നിർവഹിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്തംഗം ജോയി ജോസഫ് പൂവന്നിക്കുന്നേൽ അധ്യക്ഷത വഹിച്ചു. കളരിപ്പയറ്റ് മാർഷൽ അക്കാദമി ജില്ല സെക്രട്ടറി വത്സൻ ഗുരുക്കൾ കച്ചവിതരണം നിർവഹിച്ചു. കെ.ആർ. മോഹനൻ, മുല്ലപ്പള്ളി ചാക്കോ, ടോമി പറത്താനത്ത്, പി.എൻ. കുഞ്ഞപ്പൻ പുതുക്കുളത്തിൽ, എം. രാമചന്ദ്രൻ ഗുരുക്കൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.