അഷ്​റഫ്​

നാറാത്ത്: ബസാറിലെ പീടികക്കണ്ടി (55) നിര്യാതനായി. പഴയകാല ടാക്സി ൈഡ്രവറായിരുന്നു. പരേതനായ ഉമ്മർ-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: അഫ്സത്ത്. മക്കൾ: അഫ്സൽ, ഹാഷിർ, ആഷിഖ്, മുഹമ്മദ്. സഹോദരങ്ങൾ: സീനത്ത്, ഖദീജ, ജമീല, ബുഷ്റ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.