കളഞ്ഞുകിട്ടിയ തുകയ​ും ​േരഖകളും തിരിച്ചേൽപിച്ചു

ഇരിണാവ്: വീണുകിട്ടിയ 16,000 രൂപയും പഴ്സും ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പിച്ചു. ഇരിണാവിലെ ഓട്ടോ ൈഡ്രവര്‍ വെളുത്തേര ഹേമന്ദിനാണ് പഴ്സ് കളഞ്ഞുകിട്ടിയത്. വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയ മടക്കരയിലെ എന്‍.പി. മുഹമ്മദ് റഫീഖി‍​െൻറ രേഖകളും എ.ടി.എം കാര്‍ഡുമടങ്ങിയ പഴ്സാണ് കണ്ണപുരം എസ്.ഐ ടി.വി. ധനഞ്ജയ് ദാസി‍​െൻറ സാന്നിധ്യത്തില്‍ കൈമാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.