കണ്ണൂർ സർവകലാശാലയിൽ യാത്രയയപ്പ്​

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽനിന്ന് വിരമിച്ച വിദൂര വിദ്യാഭ്യാസവിഭാഗം ഡെപ്യൂട്ടി രജിസ്ട്രാർമാരായ സി. രാമദാസൻ, സി.എച്ച്. മുസ്തഫ കമാൽ, ഡെപ്യൂട്ടി ലൈേബ്രറിയൻ തസ്തികയിൽനിന്ന് വിരമിച്ച കെ.പി. സുഗതകുമാരി എന്നിവർക്ക് യാത്രയയപ്പ് നൽകി. താവക്കര ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ േപ്രാ. വൈസ് ചാൻസലർ ഡോ. ടി. അശോകൻ ഉപഹാരങ്ങൾ സമ്മാനിച്ചു. ഡോ. ബാബു ആേൻറാ, വിജയൻ അടുക്കാടൻ, കെ.എം. സിറാജ് എന്നിവർ സംസാരിച്ചു. രജിസ്ട്രാർ ഡോ. ബാലചന്ദ്രൻ കീഴോത്ത് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.